മാന്താനം : പറക്കാട്ടുങ്കൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ രമാദേവി (67) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പ്രവീൺ എസ്. നായർ, ദീപു എസ്. നായർ. മരുമക്കൾ: ശ്രീജ, ചിഞ്ചു.