ചെങ്ങന്നൂർ: തിട്ടമേൽ പൂത്തോട്ടുമുക്കിൽ സദാനന്ദൻ (72)നിര്യാതനായി. സംസ്‌ക്കാരം 14ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ബിന്ദു, ഇന്ദു, സിന്ധു. മരുമക്കൾ: വിജയൻ, പരേതരായ സലി, മനോഹരൻ.