sob-usha
ഉഷ

ചുങ്കപ്പാറ: തടത്തേൽ വിദ്യാധരന്റെ ഭാര്യ ഉഷ (57) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് ഉഷയുടെ കരിനിലം ഈറ്റവേലിൽ വീട്ടുവളപ്പിൽ.