ചെങ്ങന്നൂർ: അരീക്കരപറയരുകാല പുറക്കുളത്തിൽ താഴത്തേതിൽ സുകുമാരൻ (85) നിര്യാതനായി. സംസ്‌കാരം പിന്നീട്. കാരംവേലി മലയിൽ മണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: ഭാനുമതി. മക്കൾ: പ്രസന്ന, ഉഷ, സുവർണ്ണ. മരുമക്കൾ: സോമരാജൻ, രാജൻ, സജി