narayani-amma
നാരായണിയമ്മ

ചെങ്ങന്നൂർ: കാരയ്ക്കാട് പുത്തൻപുര കിഴക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ നാരായണിയമ്മ (97) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: പി.ആർ സുകുമാരൻ, പി.ആർ ചന്ദ്രൻ, പി ആർ പൊന്നമ്മ, പി.ആർ സരളമ്മ, പി.ആർ സോമൻ, പി.ആർ അനിതകുമാരി. മരുമക്കൾ: പി.കെ രാജമ്മ, കൃഷ്ണകുമാരി, പി.എൻ പങ്കജാക്ഷൻ, എസ്. ശ്രീമതി, കെ.ജി മോഹനൻ, പരേതനായ പി.കെ ബാലൻ