തിരുവല്ല: കുറ്റൂർ തെങ്ങേലിപോത്തളത്ത് വീട്ടിൽ പരേതനായ കെ. എസ്. ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി. ആർ. തങ്കമ്മാൾ (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സി. പി. രാധാകൃഷ്ണ പിള്ള, . പരമേശ്വരൻ പിള്ള, . മധുസൂദനൻ പിള്ള, നിർമ്മല, സുമംഗല, പരേതയായ സുശീല. മരുമക്കൾ: ചന്ദ്രമതി, സരസ്വതി, ശ്രീലത, എൻ. എസ്. രാജു, സുകുമാര പിള്ള, കൃഷ്ണപിള്ള.