sob-syamaladevi
ശ്യാമളാദേവി വി.എൽ.

കോഴ​ഞ്ചേരി: ഇടപ്പാവൂർ നാറാണത്ത് പുത്തൻ വീട്ടിൽ പരേതനായ വിജയൻ നായരുടെ ഭാര്യ റിട്ട. എൽ.ഐ.സി. ഉദ്യോഗസ്ഥ ശ്യാമളാദേവി വി.എൽ. (64) നിര്യാതയായി. മക്കൾ​ വികാസ് , വിനീത്. മരുമകൾ​ ശാലിനി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.