vasudevan-pillai
വാസുദേവൻ പിള്ള

ചെങ്ങന്നൂർ:പാണ്ടനാട് കിഴ് വന്മിഴി റിട്ട.സബ് രജിസ്റ്റാർ ഓഫീസ് ജീവനക്കാരൻ കഞ്ഞിപ്പുഴേത്ത് വാസുദേവൻ പിള്ള ( 86)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജി .രാജമ്മ കല്ലുമല നെടുനാഗപ്പള്ളിൽ കുടുംബാംഗം. മക്കൾ:സുഷമ, സുമ, സുജ, സ്മിത. മരുമക്കൾ: പരമേശ്വര പണിക്കർ, നാഗേഷ് കുമാർ, രതീഷ് കുമാർ, ഹരിദാസ്. സഞ്ചയനം വെള്ളി രാവിലെ 9ന്‌