sob-thomas
കെ.ജെതോമസ്

തിരുവല്ല: പിഡബ്ല്യുഡി റിട്ട. ഓവർസിയർ മേപ്രാൽ കട്ടപ്പുറത്ത് നീലത്തിൽ കെ.ജെതോമസ് (അച്ചൻകുഞ്ഞ് ​87) നിര്യാതനായി. സംസ്‌കാരം നാളെ 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മല്ലപ്പള്ളി മേലേടത്ത് എക്കളത്തിൽ കുഞ്ഞമ്മ. മക്കൾ: ജിജി തോമസ് (സിംഗപ്പൂര്), റെജി തോമസ് (കൊച്ചി), ബിജു തോമസ്. മരുമക്കൾ: സിസി, ഷൈനി.