sob-thankappan
കൃഷ്ണൻ തങ്കപ്പൻ

തിരുവല്ല : കാവുംഭാഗം ആലഞ്ചേരി തുണ്ടിയിൽ കൃഷ്ണൻ തങ്ക​പ്പൻ (85) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കാർത്ത്യായനി. മക്കൾ: പ്രസന്ന, സുദർശനൻ, അംബിക, അനിജ, സുനിത. മരുമക്കൾ: വാസു, ഉഷ, വിജയൻ, ബാലൻ, അനിൽ.