sob-omankutan
ഓമനക്കുട്ടൻ

പന്തളം: പൂഴിക്കാട് ചിറമുടി കിളിയൻമുക്കിൽ ശ്രീഭവനിൽ ഓമനക്കുട്ടൻ (52) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്. പൂഴിക്കാട് വെണ്മണി തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമകൻ: അരുൺ.