sob-sunny
സണ്ണി വർഗീസ്

പടിഞ്ഞാറ്റോതറ: പാറയിൽ കുളങ്ങരയ്ക്കൽ പരേതനായ പി. സി. വർഗീസിന്റെ മകൻ സണ്ണി വർഗീസ് (54) നിര്യാതനായി. സംസ്കാരം പിന്നീട്. കാരയ്ക്കൽ പണിക്കരുവീട്ടിൽ സുശീലയാണ് ഭാര്യ. മക്കൾ: ഫെബിൻ (ചെന്നൈ), ഫ്ര‌ഡി.