sammelanam-

തിരുവല്ല: ജനജീവിതം ദുസഹമാക്കി മാറ്റാൻ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിക്കുകയാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജോൺ കെ. മാത്യൂസ്, വർഗീസ് മാമ്മൻ, റോയി ചാണ്ടപിള്ള, എം മോനിച്ചൻ, രാജൻ കുളങ്ങര, ജോർജ് മാത്യു, ദീപു ഉമ്മൻ, ബിനു കുരുവിള, ജോമോൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.