കോട്ട : ഐക്കരനെടിയത്ത് ഗോപാലപണിക്കരുടെ മകൻ എൻ.ജി. ബാബു നായർ (എക്സ് സർവ്വീസ് -65) നിര്യാതനായി. സംസ്കാരം 17ന് രാവിലെ 11ന്. മക്കൾ: രേഷ്മ, അശ്വതി. മരുമക്കൾ: ലിപിൻ, അഖിൽ.