തടിയൂർ: കോളഭാഗം പുളിക്കൽ (ചേന്നമല) വീട്ടിൽ പരേതനായ ജോർജ്ജ് തോമസിന്റെയും മറിയാമ്മ ജോർജിന്റെയും മകൻ ബിജു.പി. തോമസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് കോളഭാഗം ഐ.പി.എസ് ഇമ്മാനുവൽ ചർച്ച് സെമിത്തേരിയിൽ.