sob-avira
അവിരാ വർഗീസ്

മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് മുള്ളൻകുഴിക്കൽ അവിരാ വർഗീസ് (കൊച്ചുവർഗീസ് ​108) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചീരഞ്ചിറ ചേലമണ്ണിൽ പരേതയായ അന്നമ്മ.മക്കൾ: കുഞ്ഞുമോൻ, ബേബിക്കുട്ടി.മരുമക്കൾ: സൂസമ്മ, കുഞ്ഞമ്മ.