ap-jayan

പത്തനംതിട്ട : നഗരം നേരിടുന്ന മാലിന്യപ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം ഉടൻ ഉണ്ടാകണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൽ ആവശ്യപ്പെട്ടു സി.പി.ഐയുടെ ആഭിമുഖ്യത്തിലുള്ള പഞ്ചദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി ഐ മണ്ഡലം സെക്രട്ടറി എം.കെ സജി അദ്ധ്യക്ഷൻ ആയിരുന്നു ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ, കെ ജയകുമാർ .ടി ജി പുരുഷോത്തമൻപിള്ള ,സാബുകണ്ണങ്കര ,ബി ഹരിദാസ് ,കുമാർ അഴൂർ ,ഗീതാ സദാനന്ദൻ ,മനോജ് വട്ടക്കാവ് ,ശുഭ കുമാർ പ്രകാശ് ,റഫീക്ക് ,ഇളയനില ,ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു