ഇലന്തൂർ; മലമുറ്റത്ത് ആലുംമൂട്ടിൽ സാറാമ്മ മത്തായി (84) നിര്യാതയായി. സംസ്കാരം പിന്നീട്. ആനന്ദപ്പള്ളി പാലശ്ശേരി കുടുംബാംഗമാണ്. മക്കൾ: ബാബു, അലക്സ്, ബിജു (ഇരുവരും ദുബായ്), സിസിലി. മരുമക്കൾ: ഗ്രേസി, ജസി, ആനി (ദുബായ്), കുടശ്ശനാട് കല്ലുവിളയിൽ ജോൺ.