പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ പാസ്റ്റർ വെട്ടിപ്രം വല്ല്യത്ത് വീട്ടിൽ പാസ്റ്റർ വി.ജി.മത്തായി (ബേബിക്കുട്ടി 61) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വെട്ടിപ്രം ഐപിസി സീയോൻ സഭാ സെമിത്തേരിയിൽ. ഭാര്യ: റാന്നി തൃക്കോമല പുത്തൻവീട്ടൽ ഓമന. മകൻ: ഡോ. ബനാൻ ജോൺ. മരുമകൾ: അൻസു (ഇരുവരും നോർവേ).