sob-muraleedharan
മുരളീധരൻ നമ്പൂതിരി

പന്തളം: കുരമ്പാല ഇടയണത്തില്ലത്തു മുരളീധരൻ നമ്പൂതിരി (65) നി​ര്യാ​ത​നായി. സംസ്‌കാരം നടത്തി. ഭാര്യ രാധാമണി (റിട്ട. കോ ഓപ്പറേറ്റീവ് രജിസ്ട്രാർ), മക്കൾ: പ്രിയ, കാർത്തിക. മരുമക്കൾ: നരസിംഹൻ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി.