sob-girija-devi
ഗിരിജാദേവി

പന്തളം: കുരമ്പാല രാഗിൽ ഭവനിൽ രാധാകൃഷ്ണന്റെ ഭാര്യ ഗിരിജാദേവി (40)നി​ര്യാ​ത​യായി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. മക്കൾ: രാഗിൽകൃഷ്ണൻ, പരേതയായ രാഗികൃഷ്ണൻ.