ചെന്നീർക്കര: കല്ലിരിക്കുന്നതിൽ റിട്ട. കൃഷി ഓഫിസർ കെ ഒ സുകുമാരൻ (95) നിര്യാതനായി സംസ്‌കാരം ബുധൻ 11 ന് വീട്ടുവളപ്പിൽ, ഭാര്യ: പി കെ തങ്കമ്മ അയത്തിൽ പുത്തൻ പുരയിൽ കുടുംബാംഗമാണ്. മക്കൾ: കെ എസ് മണിലാൽ (കെഎസ്ഇബി റിട്ട. സീനിയർ അസിസ്റ്റന്റ്), കെ എസ് നാൻസി (ടീച്ചർ എം ഡി എൽ പി എസ് കായംകുളം)
കെ എസ് രാഹുൽ (കൊച്ചിൻ റിഫൈനറി ) മരുമക്കൾ: ദീപ കെ എസ് ( താലൂക്ക് ഓഫിസ് പീരുമേട് ), ശിവദാസ് സി (റിട്ട. കോഓപ്പറേറ്റീവ് ബാങ്ക്, ബിന്ദു പി എസ് (സതേൺ റെയിൽവേ)