ചിറ്റാർ : മുണ്ടയ്ക്കൽ വീട്ടിൽ എം രാമകൃഷണന്റെ ഭാര്യ എം എൻ വിലാസിനി (76) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. മക്കൾ:ശോഭന,സോമരാജൻ, സോമവല്ലി,മുരളി (ബ്ലയ്സ് സ്റ്റുഡിയോ),പ്രസന്ന,ജയൻ, വിപിൻ.
മരുമക്കൾ: സോമൻ, ബിന്ദു, സിനി,സജീവൻ,രഞ്ജിത, സൗമ്യ,പരേതനായ മധു.