തിരുവല്ല : വള്ളംകുളം നെടിയിടത്ത് കാർത്തികയിൽ ശ്രീജിത്ത് ( 42 ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : രമ്യ. മകൾ : ആദ്യ