ഓസ്ട്രേലിയ : എടത്വ കുഴിവേലികുളം ജോർജ് ജോസഫിന്റെ (സിബി) ഭാര്യ സുമ ജോർജ്ജ് (49) അഡിലെയ്ഡിൽ നിര്യാതയായി. സംസ്കാരം 19ന് ഉച്ചയ്ക്ക് 12ന് സാലിസ്ബരി സെന്റ് അഗസ്റ്റിൻ ചർച്ചിൽ നിരണം മാലിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഏഞ്ചലീന, അലീന, ആൻമരിയ,അൽഫോൺസ്.