sob-lekshmi-amma
ലക്ഷ്മി യമ്മ

ഇലവുംതിട്ട: കുളക്കട തെക്കേക്കര പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി യമ്മ (92) നിര്യാതയായി. സംസ്‌ക്കാരം നടത്തി.സഞ്ചയനം ഞായറാഴ്ച്ച 9ന്. മക്കൾ: വാസന്തി, തങ്കമണി, ശ്യാമള മോഹൻ, കെ.വി.വാസുദേവൻ, അമ്പിളി. മരുമക്കൾ: വി.കെ.ശിവൻ ,ശിവാനന്ദൻ ,മോഹനൻ ,വിജയൻ, സത്യ കുമാരി.