റാന്നി: പഴവങ്ങാടി തുണ്ടിയിൽ ടി.കെ ഏബ്രഹാം (ബാബു 59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് അങ്ങാടി ഐപിസി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സ്വപ്ന, സോണി. മരുമക്കൾ: ഷൈജു, ബിനു. **