കുന്നന്താനം : പുളിന്താനം അർച്ചനയിൽ രാജശേഖരകൈമൾ (അനിയൻ-78) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കരിയിലക്കുഴിയിൽ ലീലാമണിയമ്മ. മുക്കൂർ കൊച്ചുഴത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ് കുമാർ (ദുബായ്), രജനി, രമേഷ്കുമാർ. മരുമക്കൾ: സുജ, തങ്കപ്പക്കുറുപ്പ്, രേഖ.