അട്ടച്ചാക്കൽ: കണ്ണൻമല മേലത്തേതിൽ ഉണ്ണി രാഘവൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: രമണൻ, ശശിധരൻ, സോമൻ, ശിവദാസ്, ശാന്തമ്മ, ഓമന, പരേതനായ വിശ്വനാഥൻ. മരുമക്കൾ: സുമംഗല, രാഗിണി, രാജി, സുധ, പുഷ്പാംഗദൻ, വിശ്വംഭരൻ, പരേതയായ ഓമന.