പറന്തൽ: തട്ട പൊങ്ങലടി സൗപർണികയിൽ പരേതനായ മുരുപ്പേൽ ഗോപാലകൃഷ്ണന്റെ മകൻ ജി.സജി (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന്. ഭാര്യ: റാന്നി അങ്ങാടി തുണ്ടിയിൽ അനില. മകൾ : അനശ്വര