sob-sukumaran-achari

നെടുങ്ങാടപ്പള്ളി: ഇരുപ്പയ്ക്കൽ സുകുമാരൻ ആചാരി (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തടിയൂർ വലിയവീട്ടിൽ രാധ. മക്കൾ: സുനിത, സുമോദ്, സരിത. മരുമക്കൾ: രാജേഷ്, ആശ്വതി, അജിമോൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.