ഇളമണ്ണൂർ: വട്ടക്കാല സതീഷ് ഭവനത്തിൽ സുരേഷ് കുമാറിന്റെ മകൾ വൈഗാ സുരേഷ് (6) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ്: പ്രിയാ കുമാരി.