sob-balakrishnan-nair
ബാലകൃഷ്ണൻ നായർ

കിഴക്കനോതറ: മലയിൽ വടക്കേതിൽ ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ ഇടനാട് വിലങ്ങിൽ കുടുംബാംഗമാണ്. ഭാര്യ: രത്‌നമ്മ. മക്കൾ ബിജു, ബിനു, വിമൽ. മരുമക്കൾ ജയപ്രഭ, രഞ്ജു, ആശ.