sob-pankajakshi
പങ്കജാക്ഷി

പഴകുളം: തെങ്ങുംതാര വടക്ക് രതീഷ് ഭവനിൽ കരുണാകരന്റെ ഭാര്യ പങ്കജാക്ഷി (59) നിര്യാതയായി. സാംസ്‌കാരം പിന്നീട്. മക്കൾ: രാജി, രതീഷ് . മരുമക്കൾ: അജികുമാർ, ശില്പ.