വായ്പ്പൂര്: എൻ. എസ്. എസ്. മല്ലപ്പള്ളി താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് പിലന്നമണ്ണിൽ പി. പി. കരുണാകരൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. വായ്പ്പൂര് എൻ. എസ്. എസ്. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ, പെരുന്ന എൻ. എസ്. എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജി. ഓമനക്കുട്ടിയമ്മ (റിട്ട. അദ്ധ്യാപിക, ഡി. ബി. എൽ. പി. എസ്. വായ്പ്പൂര്). മക്കൾ: ശിവജ കെ. നായർ (അദ്ധ്യാപിക, എൻ. എസ്. എസ്. എച്ച്. എസ്. എസ്. കുന്നന്താനം), സിന്ധു കെ. നായർ, കെ. ശിവലാൽ (ലാബ് അസിസ്റ്റന്റ്, എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ, ആനിക്കാട്). മരുമക്കൾ: ജി. ഗോപകുമാർ (ട്രാക്കോ കേബിൾസ്, തിരുവല്ല), ഗോപിനാഥൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ, ആറന്മുള), രമ്യ ആർ. സഞ്ചയനം 27-ന് രാവിലെ 9ന്.