sob-bhavani
ഭവാനി

പന്തളം: ചേരിക്കൽ കിഴക്കേക്കര പടിഞ്ഞാറ്റേതിൽ പരേതനായ കേശവന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ: രമണി, സുധാകരൻ, ഗീത, സുരേഷ്, ഹരിലാൽ. മരുമക്കൾ: ഗോപി, ശോഭ, ഓമനക്കുട്ടൻ, സുജ, റാണി. സംസ്​കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.