വള്ളംകുളം: കണിയനാട്ട് പരേതനായ കെ.ദാമോദരന്റെ ഭാര്യ കമലമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ 2.30 ന്. മക്കൾ: വിജയമ്മ, ശിവരാജൻ, രത്‌നമ്മ, വത്സല, ഇന്ദിര, സുഗതമ്മ, ഷാജി, സജി