കോട്ട : പൊയ്കമുക്ക് ചുഴലകുന്നിൽ ടി.സി.ബാബു (അസിസ്റ്റന്റ് എൻജിനിയർ, കെ.എസ്.ഇ.ബി) വിന്റെ ഭാര്യ ഓമനകുമാരി എൻ. (52) നിര്യാതയായി. കൊഴുവല്ലൂർ മൂന്നുമൂലം പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ധന്യ സി.ബി. (സോഫ്റ്റ് വെയർ എൻജിനിയർ, ബർസ്റ്റ് ടെക്നോളജീസ്, ടെക്നോപാർക്ക്, തിരുവനന്തപുരം), ദിവ്യ സി.ബി (അവസാന വർഷ ഡിഗ്രി വിദ്യാത്ഥിനി സെന്റ് തോമസ് കോളേജ് കോഴഞ്ചേരി).