കൊക്കാത്തോട് : നെല്ലിക്കാപ്പാറ കുറ്റിക്കുഴി-തെങ്ങുവിളിയിൽ ബാബു (48) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മകൾ: രേഷ്മ.