sob-narayanapilla

ചെങ്ങന്നൂർ: ​കോടുകുളഞ്ഞിക്കരോട്: താമരശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള (78) നിര്യാതനായി. ഭാര്യ: സരസമ്മ മക്കൾ: അമ്പിളിദേവി, ഗീത. മരുമക്കൾ: സജീവ്, വിനോദ്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 28​ന് 8.30​ന്.