വലിയകുളം: പുതുപ്പറമ്പിൽ പി കെ മോഹനൻ 70 നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ ശ്രീദേവി. മക്കൾ സിമി, സുബി മരുമക്കൾ പ്രവീൺ, മായ.