raghavan

കൊടുമൺ:അങ്ങാടിക്കൽ തെക്ക് കു​ളത്തിൻകരോട്ട് പുത്തൻവീട്ടിൽ കെ.ആർ.രാഘവൻ (73) നിര്യാതനായി. സംസ്​ക്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന്. ഭാര്യ: സരസ്വതി. മക്കൾ: സ​രേഷ് (മ​സ്​ക്ക​റ്റ്), സു​നിൽ, സുജ. മരുമക്കൾ:ഷൈലജ, ദിവ്യ, ഷാജി.