thankamma

ചെങ്ങന്നൂർ: തോന്നയ്ക്കാട് പെരിങ്ങിലിപ്പുറം മുട്ടശ്ശേരിൽ തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: തമ്പാൻ (വിമുക്ത ഭടൻ), സരസമ്മ, ശ്യാമള, ഉദയമ്മ (റിട്ട. നേഴ്‌സ് അസ്സിസ്റ്റന്റ്), വത്സല, സുരേഷ് കുമാർ (സബ് ഇൻസ്‌പെക്ടർ, ചെങ്ങന്നൂർ ട്രാഫിക് ), ലീലാമ്മ. മരുമക്കൾ: ജയശ്രീ, ശ്രീധരൻ, രാധാകൃഷ്ണൻ, ദാസ്, ശശികുമാർ (ഐ.ബി), ഉഷ, കൃഷ്ണകുമാർ.