കുരമ്പാല- റിട്ട: കെ.എസ്.ആർ.ടി.സി., എ.ടി.ഒ.കുരമ്പാല കോയിക്കൽ കെ.എൻ.ശശികുമാരപിള്ള (70) നിര്യാതനായി. സംസ്‌കാരം നടത്തി. തുമ്പമൺ താഴം കല്ലുവെട്ടാംകുഴിയിൽ കുടുംബാംഗമാണ്. കുരമ്പാല പുത്തൻകാവിൽ ക്ഷേത്രഭരണസമിതി സെക്രട്ടറി, കെ.എസ്.ആർ.ടി.സി.എംപ്ലോയീസ് അസോസിയേഷൻ ജില്ലാജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജാ കുമാരി. മക്കൾ: ഗിരീഷ് കുമാർ, ജയേഷ് കുമാർ, ശ്രീജാ അഭിലാഷ്. മരുമക്കൾ: സബിത, ആർ.അഭിലാഷ്. സഞ്ചയനം വെള്ളി രാവിലെ 9 ന്