കൊടുമൺ: ചിരണിക്കൽ അശ്വതിഭവനത്തിൽ പരേതനായ കുഞ്ഞിളാന്റെ ഭാര്യ കൊച്ചുപെണ്ണ് (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ രാഘവൻ, ഓമന, ഗൗരി, തങ്കമണി, ശശി, വിജയമ്മ. മരുമക്കൾ: പരേതനായ രമണൻ, പരേതനായ രാജൻ, ശശി, വിജയമ്മ.