കിടങ്ങന്നൂർ: കടവത്രയിൽ പരേതനായ കെ. ജി. ഫിലിപ്പിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് (ഓമന - 89) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ആറാട്ടുപുഴ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോയി, ജോസ്, ജോയിക്കുട്ടി. മരുമക്കൾ: സാലി, ഷീബ, ബറ്റി.