sob-v-bhaskaran
വി. ഭാസ്കരൻ

കൈപ്പട്ടൂർ: ചക്കിട്ടതറയിൽ (ലക്ഷ്മി നിവാസ്) റിട്ട. അദ്ധ്യാപകൻ വി.ഭാസ്കരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ഡോ. ബി. ശാന്തി. ആര്യലാൽ, ബി. ബീന (എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. മുട്ടത്തുകോണം). മരുമക്കൾ: വിശ്വപ്രസാദ്, മിനി, ഒ. എൻ. മോഹനൻ തലച്ചിറ.