പെണ്ണുക്കര: കുളഞ്ഞിയയ്യത്ത് കിഴക്കേതിൽ കെ. എം. ശാമുവേൽ (കുഞ്ഞുമോൻ - 76. റിട്ട. ബി. എസ്. എൻ. എൽ.) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പെണ്ണുക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: കൊല്ലം കല്ലുവാതുക്കൽ തട്ടാരുകോണം അമ്മിണി. മക്കൾ: ലിൻസി, കൊച്ചുമോൻ (സൗദി), പരേതനായ മോൻസി. മരുമക്കൾ: ജോയ്മോൻ (റിട്ട. ബി. എസ്. എഫ്), മിനി. ഷൈനി.