തുരുത്തിക്കാട്: അപ്പക്കോട്ടുമുറിയിൽ എ. എസ്. മാത്യു (മാത്തുക്കുട്ടി - 84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ കുന്നം പുല്ലംപള്ളിൽ ഗ്രേസി. മക്കൾ: പ്രസാദ് (ആസ്ട്രേലിയ), പ്രദീപ് (യു. കെ.), പ്രീതി. മരുമക്കൾ: സ്മിതാ (ആസ്ട്രേലിയ), ബിജി (യു. കെ.).