പുറമറ്റം: മഠത്തുംഭാഗം തെക്ക് കിഴക്കേടത്ത് മേപ്രത്ത് കെ. ആർ. ഭാസ്കരൻ പിള്ള (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മല്ലപ്പള്ളി പെരുംതോടത്ത് രുക്മിണിയമ്മ. മക്കൾ: രമ്യ (സൗദി), രാഹുൽ.